Buy Gold
Sell Gold
Daily Savings
Round-Off
Digital Gold
Instant Loan
Nek Jewellery
നിങ്ങളുടെ മിച്ചമുള്ള പണം ഓൺലൈൻ ഇടപാടുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡിലേക്ക് നിക്ഷേപിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഇൻവെസ്റ്റ്മെന്റ് ആപ്പാണിത്. ഇതിലൂടെ നിങ്ങൾ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുന്നു.
ഡിജിറ്റൽ ഗോൾഡിലേക്ക് പണം നിക്ഷേപിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിങ്ങളെ അനുവദിക്കുന്ന ഒരു ഓട്ടോമേറ്റഡ് ഇൻവെസ്റ്റ്മെൻറ് ആപ്പാണ് Jar.
ഇത് നിങ്ങളുടെ മിച്ചമുള്ള പണം ഓൺലൈൻ ഇടപാടുകളിൽ നിന്ന് ഡിജിറ്റൽ ഗോൾഡിലേക്ക് ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.
ദിനംതോറും പണം മിച്ചം വയ്ക്കുന്നതിനും ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുന്നതിനുമുള്ള നൂതന ആശയവുമായി വരുന്ന ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ ആപ്പാണ് Jar.
പണം മിച്ചം വയ്ക്കുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഏറ്റവും ലളിതവും വേഗതയേറിയതുമായ മാർഗ്ഗമാണ് Jar.
Jar ഉപയോഗിച്ച്, 24K സ്വർണം വാങ്ങുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് വളർത്തിയെടുക്കാൻ കഴിയും.
വെറും ₹1 മുതൽ ഏറ്റവും മികച്ച സ്വർണ്ണ വിലയിൽ നിങ്ങൾക്ക് ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും സാധിക്കുന്നു.
ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപമായി ചെറിയ തുകകൾ സ്വയമേ നിക്ഷേപിച്ച് സമ്പാദ്യശീലം ഉണ്ടാക്കിയെടുക്കുക കൂടാതെ ഇത് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇ-വാലറ്റുകളിലേക്ക് റിഡീം ചെയ്യാനോ പിൻവലിക്കാനോ കഴിയുന്നതാണ്.
ഡിജിറ്റൽ ഗോൾഡ് നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച ഒരു ആപ്പാണിത്. NCPI-യുടെയും ഇന്ത്യയിലെ മികച്ച UPI സേവന ദാതാക്കളുടെയും പിന്തുണയോടെ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിന് നൂതനമായ ഒരു ആപ്ലിക്കേഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രൂപ്പാണ് ഞങ്ങൾ.
നിങ്ങൾ ആത്മവിശ്വാസത്തോടെ നിക്ഷേപിക്കൂ Jar-നൊപ്പം നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വർദ്ധിപ്പിക്കൂ.
Jar-ലെ ഓരോ ഇടപാടിലും പണം സമ്പാദിക്കുന്ന ശീലം നിങ്ങൾക്ക് വളർത്തിയെടുക്കാം. Jar App-ലെ എല്ലാ ഇടപാടുകളും നിങ്ങളുടെ സമ്പാദ്യം വിജയകരമായി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. Jar-ൽ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാനുള്ള അവസരം അല്ലെങ്കിൽ ഗെയിമുകൾ കളിച്ച് ആവേശകരമായ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും ലഭിക്കുന്നു. അതിനാൽ കൂടുതൽ സമ്പാദിക്കാനും കൂടുതൽ പണം നേടാനും കൂടുതൽ ചെലവഴിക്കുക.
ഞങ്ങളുടെ പ്രീമിയം ഡിജിറ്റൽ ഗോൾഡ് നിക്ഷേപ പദ്ധതികളും ഓഫറുകളും (മികച്ച സ്വർണ്ണ വിലയിൽ) ഉപയോഗിച്ച് നിങ്ങൾക്ക് Jar-ൽ ചെറിയ തുകകൾ നിക്ഷേപിക്കാവുന്നതാണ്.
എല്ലാ ഇടപാടുകൾക്കും 24 കാരറ്റ് സ്വർണ്ണം സ്വയമേ വാങ്ങാൻ 100% സുരക്ഷിതവും ലിക്വിഡുമായ ഓഫറുകൾ നിങ്ങളെ അനുവദിക്കുന്നു.
Jar ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുണ്ട്, ഒരു ബട്ടൺ ക്ലിക്കിലൂടെ നിങ്ങൾക്ക് താൽക്കാലികമായി ഇത് നിർത്താനോ വീണ്ടും ആരംഭിക്കാനോ ഫണ്ടുകളോ സ്വർണ്ണമോ എളുപ്പത്തിൽ പിൻവലിക്കാനും കഴിയും.
ഡിജിറ്റൽ ഗോൾഡ് യഥാർത്ഥത്തിലുള്ള സ്വർണ്ണം തന്നെയാണ്, ഇത് സ്ഥലം ലാഭിക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഒറ്റ ക്ലിക്കിൽ ഫിസിക്കൽ ഗോൾഡ് ആക്കി മാറ്റുന്നതിനും വേണ്ടി വെർച്വലായി സ്റ്റോർ ചെയ്തിരിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുന്നതിന് digital gold: Benefits, risks & taxation.
ഭാവിയിലേക്ക് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ഒരു Jar സൃഷ്ടിക്കാവുന്നതാണ്.
Jar നിങ്ങളുടെ സമ്പാദ്യത്തിലും സ്വർണ്ണ നിക്ഷേപത്തിലും ഒരു വിദഗ്ധനായിരിക്കട്ടെ!
ഉദാഹരണത്തിന്: നിങ്ങൾ 27 രൂപയ്ക്ക് ഇടപാട് നടത്തുകയാണെങ്കിൽ, ഇത് ഏറ്റവും അടുത്തുള്ള 10-ലേക്ക് റൗണ്ട്-ഓഫ് ചെയ്യുന്നതാണ്,അതായത് 30 രൂപ, ഇതിലൂടെയുണ്ടായ 3 രൂപയുടെ വ്യത്യാസം ഡിജിറ്റൽ ഗോൾഡിലേക്ക് Jar ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.
ഉദാഹരണത്തിന്: നിങ്ങൾ 22 രൂപയ്ക്ക് ഇടപാട് നടത്തുകയാണെങ്കിൽ, ഇത് ഏറ്റവും അടുത്തുള്ള 5-ലേക്ക് റൗണ്ട്-ഓഫ് ചെയ്യുന്നതാണ്,അതായത് 25 രൂപ, ഇതിലൂടെയുണ്ടായ 3 രൂപയുടെ വ്യത്യാസം ഡിജിറ്റൽ ഗോൾഡിലേക്ക് Jar ഓട്ടോമാറ്റിക്കായി നിക്ഷേപിക്കുന്നു.
Jar-ൽ പണം സൂക്ഷിക്കുവാൻ KYC പരിശോധന നിലവിൽ ആവശ്യമില്ല.
18 വയസ്സിന് മുകളിൽ ബാങ്ക് അക്കൗണ്ടുള്ള ഏതൊരു ഇന്ത്യൻ പൗരനും Jar-ൽ നിക്ഷേപിക്കുവാനും ദിവസേന പണം സൂക്ഷിക്കുവാനും സാധിക്കും.
നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെനിന്നും പണം പിൻവലിക്കാം. Jar-ൽ മിനിമം ലോക്ക്-ഇൻ കാലയളവ് ഇല്ല.
കൂടുതൽ വിവരങ്ങൾക്കായിJar's FAQ page സന്ദർശിക്കുക.